Tuesday, August 17, 2010

മഹാത്മാ ഗാന്ധി




1920 നു ശേഷം ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‌ ഒരു പുതിയ സേനാനിയെ കിട്ടി . രാഷ്ട്രപിതാവെന്നാണ് നാം അദ്ധേഹത്തെ വിളിക്കുക. മഹാത്മാഗാന്ധിയുടെ നേതൃത്വം ജനങ്ങളില്‍ ആവേശവും ആത്മവിശ്വാസവും പകര്‍ന്നു. കോണ്‍ഗ്രസ്സിനു സാധാരണ കൃഷിക്കാരുടെ പിന്തുണ ലഭിച്ചു . സത്യാഗ്രഹം , നിസ്സഹകരണം , വിദേശ വസ്ത്ര ബഹിഷ്കരണം , മദ്യവര്‍ജനം , ഉപ്പുസത്യാഗ്രഹം , എന്നി സമര മാര്‍ഗങ്ങളിലൂടെ സ്വാതന്ദ്ര സമരത്തെ ഗാന്ധിജി ഒരു ബഹു ജനസമരമാക്കി







Friday, July 23, 2010



Assalamu Alikum
PROPHET’S WASIATH TO ALI (RAL) = അലി (റ) യോട് നബി (സ) യുടെ ഉപദേശങ്ങള്‍. (1) Refrain from sleeping between Subah and Ishraq; Asr and Maghrib; Maghrib and Isha = സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്. അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്. (2) Avoid sitting with stingy people = പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.(3) Don’t sleep between people who sit = ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.(4) Don’t eat and drink with your left hand = ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.(5) Don’t eat those food you have taken out between your teeth = പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.(6) Don’t break your knuckles = വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്. (7) Don’t look at the mirror in the night = രാത്രിയില്‍ കന്നാടിയില്‍ നോക്കരുത്. (8) Don’t look at the sky while in salaath = നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്. (9) Don’t spit in the toilet = വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്. (10) Don’t clean your teeth with charcoal = പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്. (11) Sit and wear your trousers = ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക. (12) Don’t break tough things with your teeth = പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്. (13) Don’t blow on your food when it’s hot = ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്. (14) Don’t look for faults of others = മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.
(15) Don’t talk between iqamath and azan = ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്. (16) Don’t speak in the toilet = വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കരുത്. (17) Don’t speak tales about your friends = നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്. (18) Don’t antagonize your friends = നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്. (19) Don’t look behind frequently while walking = നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്. (20) Don’t stamp your feet while walking = നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്. (21) Don’t be suspicious about your friends = സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്. (22) Don’t speak lies at anytime = ഒരിക്കലും കളവു പറയരുത്. (23) Don’t smell and eat = മണത്തു നോക്കി ഭക്ഷിക്കരുത്. (24) Speak clearly so others can understand = മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക. (25) Avoid travelling alone = ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക. (26) Don’t decide on your own but consult others who know = സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക. (27) Don’t be proud of yourself = സ്വയം ആത്മാഭിമാനം കൊള്ളരുത്. (28) Don’t be sad about your food = നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്. (29) Don’t boast = സ്വയം വീമ്പ് പറയരുത്. (30) Don’t chase the beggars = പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്. (31) Treat your guests well with good heart = അധിധികളെ നന്നായി നല്ല മനസ്സോടെ സല്കരിക്കുക. (32) Be patient when in poverty = ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക. (33) Assist a good cause = നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക. (34) Think of your faults and repent = നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക. (35) Do good to those who do bad to you = നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
(36) Be satisfied with what you have = നിനക്ക് ഉള്ളത് കൊണ്ട് ത്രിപ്ടിപ്പെടുക. (37) Don’t sleep too much- it will cause forgetfulness = അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും, (38) Repent at least 100 times a day = ഒരു ദിവസം നൂറു പ്രവശ്യമെന്കിലും പാശ്ചതാപിക്കുക. (39) Don’t eat in darkness = ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്. (40) Don’t eat mouthful = വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.
-- "ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്"

Cheruppadi Mala