Tuesday, August 17, 2010

മഹാത്മാ ഗാന്ധി




1920 നു ശേഷം ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‌ ഒരു പുതിയ സേനാനിയെ കിട്ടി . രാഷ്ട്രപിതാവെന്നാണ് നാം അദ്ധേഹത്തെ വിളിക്കുക. മഹാത്മാഗാന്ധിയുടെ നേതൃത്വം ജനങ്ങളില്‍ ആവേശവും ആത്മവിശ്വാസവും പകര്‍ന്നു. കോണ്‍ഗ്രസ്സിനു സാധാരണ കൃഷിക്കാരുടെ പിന്തുണ ലഭിച്ചു . സത്യാഗ്രഹം , നിസ്സഹകരണം , വിദേശ വസ്ത്ര ബഹിഷ്കരണം , മദ്യവര്‍ജനം , ഉപ്പുസത്യാഗ്രഹം , എന്നി സമര മാര്‍ഗങ്ങളിലൂടെ സ്വാതന്ദ്ര സമരത്തെ ഗാന്ധിജി ഒരു ബഹു ജനസമരമാക്കി